തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​ഥ​​​മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കെ.​​​സി. സ​​​ഹ​​​ദേ​​​വ​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ല​​​വി​​​ൽ കേ​​​ര​​​ള ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​ണ് അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ പ​​​ങ്കുവ​​​ഹി​​​ച്ച സ​​​ഹ​​​ദേ​​​വ​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ജ​​​ന​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ സേ​​​വ​​​നമ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ണ്ണൂ​​​ർ മ​​​ല​​​പ്പ​​​ട്ടം സ്വ​​​ദേ​​​ശി​​​യാ​​​ണ്.