മാ​റ്റ​ര്‍ എ​യി​റ: പ്രീ ​ബു​ക്കിം​ഗ് ഓ​ഫ​ർ
മാ​റ്റ​ര്‍ എ​യി​റ:  പ്രീ ​ബു​ക്കിം​ഗ് ഓ​ഫ​ർ
Thursday, June 1, 2023 12:47 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഗി​യേ​ര്‍​ഡ് ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​ര്‍ ബൈ​ക്കാ​യ മാ​റ്റ​ര്‍ എ​യി​റ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​മി​ഷ​ന്‍ നോ ​എ​മി​ഷ​ന്‍’ എ​ന്ന ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് ജൂ​ണ്‍ അ​ഞ്ചു​വ​രെ​യു​ള്ള പ്രീ​ബു​ക്കിം​ഗി​ന് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

മാ​റ്റ​ര്‍ എ​യി​റ 5000 ത്തി​ന് 1,73,999 രൂ​പ​യും മാ​റ്റ​ര്‍ എ​യി​റ 5000 പ്ല​സി​ന് 1,83,999 രൂ​പ​യു​മാ​ണ് വി​ല. വി​ല​യി​ല്‍ 30,000 രൂ​പ​യു​ടെ ഓ​ഫ​റി​നൊ​പ്പം 20,000 രൂ​പ​യു​ടെ മാ​റ്റ​ര്‍ കെ​യ​ര്‍ പാ​ക്കേ​ജു​മാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


4 സ്പീ​ഡ് ഹൈ​പ്പ​ര്‍ ഷി​ഫ്റ്റ് ഗി​യ​റു​ക​ളു​ള്ള ഇ​ല​ക്ട്രി​ക് ബൈ​ക്കാ​ണ് മാ​റ്റ​ര്‍ എ​യി​റ. മാ​റ്റ​ര്‍. ഇ​ന്‍, ഫ്ളി​പ് കാ​ര്‍​ട്ട്, എ​ച്ച്ഡി​എ​ഫ്സി സ്മാ​ര്‍​ട്ബൈ എ​ന്നി​വ​യി​ലൂ​ടെ പ്രീ ​ബു​ക്കിം​ഗ് ന​ട​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.