ബാ​ങ്ക് ഓ​ഫ് മ​ഹാ​രാഷ്‌ട്ര​യ്ക്ക് നേ​ട്ടം
ബാ​ങ്ക് ഓ​ഫ് മ​ഹാ​രാഷ്‌ട്ര​യ്ക്ക് നേ​ട്ടം
Wednesday, May 31, 2023 12:45 AM IST
കൊ​​​ച്ചി: കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര (ബി​​​ഒ​​​എം) മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​ഴ്ച​​വ​​ച്ചു. 2023 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി (എ​​​ൻ​​​പി​​​എ) 0.25 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​ണു കു​​​റ​​​ഞ്ഞ​​ത്.

പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​യ്പാ​​​ദാ​​​താ​​​വാ​​​യ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യാ​​​ണ് ബി​​​ഒ​​​എ​​മി​​നു പി​​​ന്നി​​​ൽ. മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത അ​​​നു​​​പാ​​​ത​​​ത്തി​​​ൽ മ​​​റ്റു പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ബി‌​​​ഒ‌​​​എ​​​മി​​​ന് 18.14 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​ര​​ക്കാ​​ണു​​ള്ള​​ത്.


ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം വാ​​​യ്പാ​​വ​​​ള​​​ർ​​​ച്ച​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ, ഷെ​​​ഡ്യൂ​​​ൾ​​​ഡ് വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ളി​​​ൽ ബാ​​​ങ്ക് ഓ​​​ഫ് മ​​​ഹാ​​​രാ​​ഷ്‌​​ട്ര ഒ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.