ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ വെ​ല്‍​ബീ​യിം​ഗ് ന്യൂ​ട്രീ​ഷ​ൻ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ വെ​ല്‍​ബീ​യിം​ഗ്  ന്യൂ​ട്രീ​ഷ​ൻ ബ്രാ​ന്‍​ഡ്  അം​ബാ​സ​ഡ​ര്‍
Monday, March 13, 2023 11:54 PM IST
കൊ​​​ച്ചി: ന്യൂ​​​ട്രാ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ബ്രാ​​​ന്‍​ഡാ​​​യ വെ​​​ല്‍​ബീ​​​യിം​​​ഗ് ന്യൂ​​​ട്രീ​​​ഷ​​​ന്‍ ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സി​​​ഡ​​​റാ​​​യി ദു​​​ല്‍​ഖ​​​ര്‍ സ​​​ല്‍​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ചേ​​​രു​​​വ​​​ക​​​ളെ ചെ​​​റി​​​യ ത​​​ന്മാ​​​ത്ര​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​ന്‍ പേ​​​റ്റ​​​ന്‍റ​​​ഡ് നാ​​​നോ ടെ​​​ക്‌​​​നോ​​​ള​​​ജി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നാ​​​നോ​​​പാ​​​ര്‍​ട്ടി​​​ക്കി​​​ള്‍​സി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​ത​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലെ​​ല്ലാം അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​തെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.