മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് ല​​വ് ബൈ​​റ്റ്സ് കോ​​യി​​നു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു
മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍  ഗോ​​​​ള്‍​ഡ്  ല​​വ് ബൈ​​റ്റ്സ്  കോ​​യി​​നു​​ക​​ള്‍  അ​​വ​​ത​​രി​​പ്പി​​ച്ചു
Wednesday, February 8, 2023 10:15 PM IST
കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് ല​​​​വ് ബൈ​​​​റ്റ്സ് കോ​​​​യി​​​​ന്‍ എ​​​​ന്ന പേ​​​​രി​​​​ല്‍ സ്പെ​​​​ഷ​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ഡി​​​​ഷ​​​​ന്‍ 24 കാ​​​​ര​​​​റ്റ് ഗോ​​​​ള്‍​ഡ് കോ​​​​യി​​​​നു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. വാ​​​​ല​​​​ന്‍റൈ​​​ൻ​​​​സ് ദി​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണ് കോ​​​​യി​​​​നു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

മു​​​​ത്തൂ​​​​റ്റ് മി​​​​നി ഫി​​​​നാ​​​​ന്‍​സി​​​​യേ​​​​ഴ്സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മാ​​​​ത്യു മു​​​​ത്തൂ​​​​റ്റും മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് സ്ഥാ​​​​പ​​​​ക ആ​​​​ര്‍​ലി​​​​ന്‍ അ​​​​ന്ന ഫി​​​​ലി​​​​പ്പും ചേ​​​​ര്‍​ന്നാ​​​​ണ് കോ​​​​യി​​​​നു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. കോ​​​യി​​​നു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ മു​​​​ത്തൂ​​​​റ്റ് മി​​​​നി ഫി​​​​നാ​​​​ന്‍​സി​​​​യേ​​​​ഴ്സ് ശാ​​​​ഖ​​​​ക​​​​ളി​​​​ൽ ബു​​​​ക്ക് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.