യെ​​സ്ഡി പു​​തി​​യ നി​​റ​​ങ്ങ​​ളി​​ല്‍
യെ​​സ്ഡി പു​​തി​​യ നി​​റ​​ങ്ങ​​ളി​​ല്‍
Wednesday, February 8, 2023 10:15 PM IST
കൊ​​​​ച്ചി: യെ​​​​സ്ഡി അ​​​​ഡ്വ​​​​ഞ്ച​​​​ര്‍ ഇ​​​​നി വൈ​​​​റ്റ്ഔ​​​​ട്ട് നി​​​​റ​​​​ത്തി​​​​ലും, യെ​​​​സ്ഡി സ്‌​​​​ക്രാം​​​​ബ്ല​​​​ര്‍ ബോ​​​​ള്‍​ഡ് ബ്ലാ​​​​ക്ക് നി​​​​റ​​​​ത്തി​​​​ലും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ല​​​​ഭി​​​​ക്കും. യെ​​​​സ്ഡി അ​​​​ഡ്വ​​​​ഞ്ച​​​​ര്‍ വൈ​​​​റ്റ്ഔ​​​​ട്ടി​​​​ന് 2,14,942 രൂ​​​​പ​​​​യും, സ്‌​​​​ക്രാം​​​​ബ്ല​​​​ര്‍ ബോ​​​​ള്‍​ഡ് ബ്ലാ​​​​ക്കി​​​​ന് 2,09,900 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഡ​​​​ല്‍​ഹി​​​​യി​​​​ലെ എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.