പ്ര​ണ​യ​സ​മ്മാ​ന​വുമായി ബോ​​​​ബി ചെ​​​​മ്മ​​​​ണൂ​​​​ര്‍ ജ്വ​​​​ല്ലേ​​​​ഴ്സ്‌
പ്ര​ണ​യ​സ​മ്മാ​ന​വുമായി   ബോ​​​​ബി ചെ​​​​മ്മ​​​​ണൂ​​​​ര്‍  ജ്വ​​​​ല്ലേ​​​​ഴ്സ്‌
Tuesday, February 7, 2023 11:41 PM IST
കോ​​​​ഴി​​​​ക്കോ​​​​ട്: സ്വ​​​​ര്‍​ണ​​​​ത്തി​​​​നു വി​​​​ല ഉ​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി ബോ​​​​ചെ​​​​യു​​​​ടെ ഓ​​​​ഫ​​​​ര്‍.

ബോ​​​​ബി ചെ​​​​മ്മ​​​​ണൂ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ജ്വ​​​​ല്ലേ​​​​ഴ്സി​​​​ല്‍ ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ള്‍​മാ​​​​ര്‍​ക്ക്ഡ് 916 സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു പ​​​​വ​​​​ന് 500 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണു പ​​​​ണി​​​​ക്കൂ​​​​ലി. കൂ​​​​ടാ​​​​തെ ഡ​​​​യ​​​​മ​​​​ണ്ട്, പ്ര​​​​ഷ്യ​​​​സ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ 50% വ​​​​രെ ഡി​​​​സ്‌​​​​കൗ​​​​ണ്ടും ല​​​​ഭി​​​​ക്കും. വാ​​​​ല​​​​ന്‍റൈ​​​​ന്‍​സ് ഡേ ​​​​പ്ര​​​​മാ​​​​ണി​​​​ച്ച് ഫെ​​​​ബ്രു​​​​വ​​​​രി 14 വ​​​​രെ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.