ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സി​​നു മൂ​​ന്നാംപാ​​ദ ലാ​​ഭം 148 കോ​​ടി രൂ​​പ
ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സി​​നു മൂ​​ന്നാംപാ​​ദ  ലാ​​ഭം 148  കോ​​ടി രൂ​​പ
Tuesday, February 7, 2023 10:32 PM IST
കൊ​​​​ച്ചി: ക​​​​ല്യാ​​​​ണ്‍ ജ്വ​​​​ല്ലേ​​​​ഴ്സി​​​​ന് ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം പാ​​​​ദ​​​​ത്തി‍​ൽ വി​​​​റ്റു​​​​വ​​​​ര​​​​വ് 3884 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ ലാ​​​​ഭം 148 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ‍ വി​​​​റ്റു​​​​വ​​​​ര​​​​വ് 3435 കോ​​​​ടി (ലാ​​​​ഭം 135 കോ​​​​ടി) ആ​​​​യി​​​​രു​​​​ന്നു. മു​​​​ൻ​ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 13 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാണുണ്ടായ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.