യൂ​​​​ണി​​​​റ്റ് ലി​​​​ങ്ക്ഡ് ഇ​​​​ൻ​​​​വെ​​​​സ്റ്റ് പോ​​ളി​​സി​​ക​​ളി​​ൽ നി​​കു​​തി ആ​​നു​​കൂ​​ല്യം
യൂ​​​​ണി​​​​റ്റ് ലി​​​​ങ്ക്ഡ്  ഇ​​​​ൻ​​​​വെ​​​​സ്റ്റ് പോ​​ളി​​സി​​ക​​ളി​​ൽ നി​​കു​​തി ആ​​നു​​കൂ​​ല്യം
Tuesday, February 7, 2023 10:32 PM IST
കൊ​​​​ച്ചി: നി​​​​കു​​​​തിര​​​​ഹി​​​​ത വ​​​​രു​​​​മാ​​​​നം ന​​​​ൽ​​​​കു​​​​ന്ന പോ​​​​ളി​​​​സി​​​​യാ​​​​യ യൂ​​​​ണി​​​​റ്റ് ലി​​​​ങ്ക്ഡ് ഇ​​​​ൻ​​​​വെ​​​​സ്റ്റ് പ്ലാ​​​​നു​​​​ക​​​​ളി​​​​ൽ (യു​​​​ലി​​​​പ്) അ​​​​ട​​​​ച്ച പ്രീ​​​​മി​​​​യ​​​​ത്തി​​​​ന് 80 സി ​​​​പ്ര​​​​കാ​​​​രം ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ വ​​​​രെ നി​​​​കു​​​​തി നേ​​​​ട്ട​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.


അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​പ​​​​ണി സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ 12-15 ശ​​​​ത​​​​മാ​​​​നം വ​​​​രെ നേ​​​​ട്ടം പ്ലാ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.