വെ​​ല്‍​ത്ത് മാ​​നേ​​ജ്‌​​മെ​​ന്‍റ് സേ​​വ​​ന​​വു​​മാ​​യി സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക്
വെ​​ല്‍​ത്ത് മാ​​നേ​​ജ്‌​​മെ​​ന്‍റ്  സേ​​വ​​ന​​വു​​മാ​​യി  സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക്
Monday, February 6, 2023 11:31 PM IST
കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് വെ​​​​ല്‍​ത്ത് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് രം​​​​ഗ​​​​ത്തും ചു​​​​വ​​​​ടു​​​​റ​​​​പ്പി​​​​ക്കു​​​​ന്നു. നി​​​​ക്ഷേ​​​​പ സേ​​​​വ​​​​ന ക​​​​മ്പ​​​​നി​​​​യാ​​​​യ ജി​​​​യോ​​​​ജി​​​​ത് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് എ​​​​സ്‌​​​​ഐ​​​​ബി വെ​​​​ല്‍​ത്ത് എ​​​​ന്ന പേ​​​​രി​​​​ല്‍ പു​​​​തി​​​​യ വെ​​​​ല്‍​ത്ത് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​റ്റ്‌​​​​ഫോം സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​യ​​​​ര്‍​ന്ന ആ​​​​സ്തി​​​​ക​​​​ളു​​​​ള്ള ബാ​​​​ങ്ക് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് (എ​​​​ച്ച്എ​​​​ന്‍​ഐ) സ​​​​വി​​​​ശേ​​​​ഷ മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത സേ​​​​വ​​​​ന​​​​മാ​​​​യാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ബി വെ​​​​ല്‍​ത്ത് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക. ഇ​​​​വ​​​​ര്‍​ക്കാ​​​​യി വി​​​​പ​​​​ണി​​​​യി​​​​ലെ മി​​​​ക​​​​ച്ച നി​​​​ക്ഷേ​​​​പ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി ന​​​​ല്‍​കു​​​​ക​​​​യും അ​​​​ത് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യും.


പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ഓ​​​​ള്‍​ട്ട​​​​ര്‍​നേ​​​​റ്റീ​​​​വ് ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഫ​​​​ണ്ട്, സി​​​​സ്റ്റ​​​​മാ​​​​റ്റി​​​​ക് ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ന്‍, മു​​​​ച്വ​​​​ല്‍ ഫ​​​​ണ്ട്, ബോ​​​​ണ്ട്, റി​​​​യ​​​​ല്‍ എ​​​​സ്‌​​​​റ്റേ​​​​റ്റ് ഫ​​​​ണ്ട്, സ്ട്ര​​​​ക്‌​​​​ചേ​​​​ഡ് പ്രോ​​​​ഡ​​​​ക്ട്‌​​​​സ് തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ബി വെ​​​​ല്‍​ത്തി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.