18,600 ബു​​ക്കിം​​ഗു​​ക​​ള്‍ നേ​​ടി മി​​ഹോ​​സ്
18,600 ബു​​ക്കിം​​ഗു​​ക​​ള്‍ നേ​​ടി മി​​ഹോ​​സ്
Monday, February 6, 2023 11:31 PM IST
കൊ​​​​ച്ചി: വാ​​​​ര്‍​ഡ്‌​​വി​​സാ​​​​ര്‍​ഡ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ആ​​​​ന്‍​ഡ് മൊ​​​​ബി​​​​ലി​​​​റ്റി ലി​​​​മി​​​​റ്റ​​​​ഡ് പു​​​​തു​​​​താ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച അ​​​​തി​​​​വേ​​​​ഗ ഇ-​​​​സ്കൂ​​​​ട്ട​​​​ര്‍ മി​​​​ഹോ​​​​സി​​​​ന് ബു​​​​ക്കിം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം 18,600 ബു​​​​ക്കിം​​​​ഗു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചു.

1.35 ല​​​​ക്ഷം രൂ​​​​പ എ​​​​ക്സ്-​​​​ഷോ​​​​റൂം വി​​​​ല​​​​യി​​​​ല്‍ ഓ​​​​ട്ടോ എ​​​​ക്സ്പോ 2023ല്‍ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ത​​​​ര​​​​ണം 2023 മാ​​​​ര്‍​ച്ച് മു​​​​ത​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ഘ​​​​ട്ടം​​ഘ​​​​ട്ട​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​പ്രി​​​​ലി​​​​ലേ​​​​ക്കു​​​​ള്ള ബു​​​​ക്കിം​​​​ഗു​​​​ക​​​​ള്‍ ഒ​​​ന്പ​​​തി​​​ന് ​ആ​​​​രം​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.