ഗ്ലോ​​ബ​​ല്‍ എ​​ക്‌​​സ്‌​​പോ ഇ​​ന്നു​​മു​​ത​​ല്‍
Saturday, February 4, 2023 4:44 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തെ സ​​​​മ്പൂ​​​​ര്‍​ണ മാ​​​​ലി​​​​ന്യ വി​​​​മു​​​​ക്ത സം​​​​സ്ഥാ​​​​ന​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പും ശു​​​​ചി​​​​ത്വ മി​​​​ഷ​​​​നും ചേ​​​​ര്‍​ന്ന് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ത്രി​​​​ദി​​​​ന ഗ്ലോ​​​​ബ​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​പോ​​​​യ്ക്ക് ഇ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​റൈ​​​​ന്‍ഡ്രൈ​​​​വി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​കും. രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്, ജ​​​​ര്‍​മ​​​​ന്‍ കോ​​​​ണ്‍​സു​​​​ലേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ആ​​​​ചിം ബ​​​​ര്‍​ക്കാ​​​​ര്‍​ട്ട് എ​​​​ന്നി​​​​വ​​​​ര്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കും.


മാ​​​​ലി​​​​ന്യ പ​​​​രി​​​​പാ​​​​ല​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ത വി​​​​ദ്യ​​​​ക​​​​ളും യ​​​​ന്ത്രോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും ബ​​​​ദ​​​​ല്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 100ലേ​​​​റെ സ്റ്റാ​​​​ളു​​​​ക​​​​ള്‍ എ​​​​ക്‌​​​​സ്‌​​​​പോ​​​​യി​​​​ല്‍ ഉ​​​​ണ്ടാ​​​​കും. ഈ ​​​​രം​​​​ഗ​​​​ത്ത് ദേ​​​​ശീ​​​​യ അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ല്‍ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ മി​​​​ക​​​​ച്ച മാ​​​​തൃ​​​​ക​​​​ക​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.