യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് 25 ബി​പി​എ​സ് വ​ർ​ധി​പ്പി​ച്ചു; ഇ​നി​യും കൂ​ടു​ത​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​യേ​ക്കും
യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക്  25 ബി​പി​എ​സ് വ​ർ​ധി​പ്പി​ച്ചു;  ഇ​നി​യും കൂ​ടു​ത​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​യേ​ക്കും
Friday, February 3, 2023 2:32 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​തി​ന്‍റെ ര​ണ്ട് ദി​വ​സ​ത്തെ പോ​ളി​സി മീ​റ്റിം​ഗി​ന്‍റെ അ​വ​സാ​ന​ത്തി​ൽ പ​ലി​ശ നി​ര​ക്കി​ൽ ക്വാ​ർ​ട്ട​ർ പോ​യി​ന്‍റ് (0.25 ശ​ത​മാ​നം) വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ചു.

ഇ​തോ​ടെ പ​ലി​ശ നി​ര​ക്ക് 4.75 ശ​ത​മാ​നം ആ​യി. 2022 മാ​ർ​ച്ച് മു​ത​ൽ ഫെ​ഡ​റ​ൽ റി​സ​ർ​വ് എ​ട്ട് ത​വ​ണ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 0.75 ശ​ത​മാ​നം വീ​ത​മാ​ണ് ക​ഴി​ഞ്ഞ നാ​ലു​ത​വ​ണ​യും നി​ര​ക്കു​യ​ർ​ത്തി​യ​ത്.


പ​ണ​പ്പെ​രു​പ്പം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പ​ലി​ശ ഉ​യ​ർ​ത്ത​ലി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ, പ​ണ​പ്പെ​രു​പ്പം ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ നി​രീ​ക്ഷ​ണം.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പു​റ​ത്തു​വി​ടു​ന്ന സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.