സി​​എ​​സ്ബി ബാ​​ങ്കി​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ല്‍ 19ശ​​ത​​മാ​​നം വ​​ര്‍​ധ​​ന
സി​​എ​​സ്ബി ബാ​​ങ്കി​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ല്‍  19ശ​​ത​​മാ​​നം വ​​ര്‍​ധ​​ന
Tuesday, January 31, 2023 12:47 AM IST
കൊ​​​​ച്ചി: സി​​​​എ​​​​സ്ബി ബാ​​​​ങ്ക് 2022 ഡി​​​​സം​​​​ബ​​​​ര്‍ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ഒ​​​​മ്പ​​​​തു മാ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ 391 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം. മു​​​​ന്‍ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ 328 കോ​​​​ടി രൂ​​​​പ​​​​യേ​​​​ക്കാ​​​​ള്‍ 19 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണി​​​​ത്. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ 506 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന ലാ​​​​ഭ​​​​വും കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്നാം ​ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ ആ​​​​കെ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ള്‍ 1.45 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും പ്ര​​​​വ​​​​ര്‍​ത്ത​​​​ന ഫ​​​​ല​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്‍​പ​​​​തു മാ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​കെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ 19 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.