പവന് 120 രൂപ വർധിച്ചു
Sunday, January 29, 2023 12:40 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,265 രൂപയും പവന് 42,120 രൂപയുമായി.