സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന് 102.75 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം
സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന്  102.75 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം
Wednesday, January 25, 2023 1:07 AM IST
കൊ​​​​ച്ചി: 2022-23 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് 102.75 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ലെ 50.31 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ടം മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ഈ ​​​​നേ​​​​ട്ടം.

അ​​​​റ്റ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ലെ 573 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ നി​​​​ന്ന് ഇ​​​​ത്ത​​​​വ​​​​ണ 825 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. ഇ​​​​ത് ബാ​​​​ങ്കി​​​​ന്‍റെ എ​​​​ക്കാ​​​​ല​​​​ത്തേ​​​​യും ഉ​​​​യ​​​​ര്‍​ന്ന പാ​​​​ദ​​​​വാ​​​​ര്‍​ഷി​​​​ക അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ്. അ​​​​റ്റ പ​​​​ലി​​​​ശ മാ​​​​ര്‍​ജി​​​​ന്‍ 88 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ര്‍​ന്ന് 3.52 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി. മു​​​​ന്‍​വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ 2.64 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.