ഗ്ലെ​​ന്‍​മാ​​ര്‍​ക് അ​​കി​​ന്‍​സി​​യോ ഐ​​വി അ​​വ​​ത​​രി​​പ്പി​​ച്ചു
Wednesday, January 25, 2023 1:07 AM IST
കൊ​​​​ച്ചി: കീ​​​​മോ​​​​തെ​​​​റാ​​​​പ്പി​​​​യെ തു​​​​ട​​​​ര്‍​ന്നു​​​​ള്ള ഓ​​​​ക്കാ​​​​ന​​​​വും ഛർ​​​ദി​​​​യും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ഐ​​​​വി ഇ​​​​ന്‍​ജ​​​​ക്ഷ​​​​ന്‍ സം​​​​യു​​​​ക്ത​​​​മാ​​​​യ അ​​​​കി​​​​ന്‍​സി​​​​യോ ഐ​​​​വി ഗ്ലെ​​​​ന്‍​മാ​​​​ര്‍​ക് ഫാ​​​​ര്‍​സ്യൂ​​​​ട്ടി​​​ക്ക​​​ൽ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സ്വി​​​​സ് ബ​​​​യോ​​​​ഫാ​​​​ര്‍​മ ക​​​​മ്പ​​​​നി​​​​യാ​​​​യ ഹെ​​​​ല്‍​സി​​​​നു​​​​മാ​​​​യു​​​​ള്ള ലൈ​​​​സ​​​​ന്‍​സിം​​​ഗ് ധാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.