പ്രീ​​മി​​യ​​ര്‍ ഗ്യാ​​ര​​ണ്ടീ​​ഡ് സ്റ്റാ​​ര്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സി​​എ​​സ്ബി ബാ​​ങ്ക്
പ്രീ​​മി​​യ​​ര്‍ ഗ്യാ​​ര​​ണ്ടീ​​ഡ് സ്റ്റാ​​ര്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍  സി​​എ​​സ്ബി ബാ​​ങ്ക്
Wednesday, January 25, 2023 1:07 AM IST
കൊ​​​​ച്ചി: സി​​​​എ​​​​സ്ബി ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര്‍​ക്ക് എ​​​​ഡ​​​​ല്‍​വീ​​​​സ് ടോ​​​​ക്കി​​​​യോ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​റ​​​​ന്‍​സി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വ​​​​രു​​​​മാ​​​​നം ന​​​​ല്‍​കു​​​​ന്ന പ്രീ​​​​മി​​​​യ​​​​ര്‍ ഗാ​​ര​​​​ണ്ടീ​​​​ഡ് സ്റ്റാ​​​​ര്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു. പ്രീ​​​​മി​​​​യ​​​​ര്‍ ഗാ​​​​ര​​​​ണ്ടീ​​​​ഡ് സ്റ്റാ​​​​ര്‍ പ്രീ​​​​മി​​​​യം പൂ​​​​ര്‍​ണ​​​​മാ​​​​യി അ​​​​ട​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു പോ​​​​ളി​​​​സി കാ​​​​ലാ​​​​വ​​​​ധി വ​​​​രെ ഉ​​​​റ​​​​പ്പാ​​​​യ സ്ഥി​​​​ര​​വ​​​​രു​​​​മാ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.