"പ​​ല്ലൊ​​ട്ടി 90സ് ​​കി​​ഡ്‌​​സ് ' ഉ​​ട​​ന്‍ തിയ​​റ്റ​​റു​​ക​​ളി​​ലേ​​ക്ക്
 പ​​ല്ലൊ​​ട്ടി 90സ് ​​കി​​ഡ്‌​​സ്    ഉ​​ട​​ന്‍ തിയ​​റ്റ​​റു​​ക​​ളി​​ലേ​​ക്ക്
Sunday, January 22, 2023 2:31 AM IST
കൊ​​​​ച്ചി: ലി​​​​ജോ ജോ​​​​സ് പെ​​​​ല്ലി​​​​ശേ​​​​രി ആ​​​​ദ്യ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ചി​​​​ത്രം ‘പ​​​​ല്ലൊ​​​​ട്ടി 90സ് ​​​​കി​​​​ഡ്‌​​​​സ് ’ തി​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​ഥ​ പ​​​​റ​​​​യു​​​​ന്ന സി​​​നി​​​മ​​​യാ​​​ണി​​​ത്.

ക​​​​ഥ, സം​​​​വി​​​​ധാ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ന​​​​വാ​​​​ഗ​​​​ത​​​​നാ​​​​യ ജി​​​​തി​​​​ന്‍ രാ​​​​ജ് ആ​​​​ണ്. സി​​​​നി​​​​മാ​​​​പ്രാ​​​​ന്ത​​​​ന്‍ പ്രൊ​​​​ഡ​​​​ക്ഷ​​​​ന്‍​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ല്‍ സാ​​​​ജി​​​​ദ് യ​​​​ഹി​​​​യ​​​​യാ​​​​ണ് ചി​​​​ത്രം നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്.


തി​​​​ര​​​​ക്ക​​​​ഥ ദീ​​​​പ​​​​ക് വാ​​​​സ​​​​ന്‍, ഛായാ​​​​ഗ്ര​​​​ഹ​​​​ണം ഷാ​​​​രോ​​​​ണ്‍ ശ്രീ​​​​നി​​​​വാ​​​​സ്, പ്രൊ​​​​ഡ​​​​ക്ഷ​​​​ന്‍ ഡി​​​​സൈ​​​​ന​​​​ര്‍ ബം​​​​ഗ്ലാ​​​​ന്‍, വ​​​​സ്ത്രാ​​​​ല​​​​ങ്കാ​​​​രം പ്ര​​​​വീ​​​​ണ്‍ വ​​​​ര്‍​മ്മ, ചി​​​​ത്ര​​​​സം​​​​യോ​​​​ജ​​​​നം വി.​​​​എ​​​​സ്. രോ​​​​ഹി​​​​ത്, പ്രോ​​​​ജ​​​​ക്ട് ഡി​​​​സൈ​​​​ന്‍ ബാ​​​​ദു​​​​ഷ. ച​​​​മ​​​​യം ന​​​​ര​​​​സിം​​​​ഹ സ്വാ​​​​മി, വ​​​​സ്ത്രാ​​​​ല​​​​ങ്കാ​​​​രം പ്ര​​​​വീ​​​​ണ്‍ വ​​​​ര്‍​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.