യെ​​സ് പ്രൈ​​വ​​റ്റ് ഡെ​​ബി​​റ്റ് കാ​​ര്‍​ഡ്
യെ​​സ് പ്രൈ​​വ​​റ്റ് ഡെ​​ബി​​റ്റ് കാ​​ര്‍​ഡ്
Sunday, January 22, 2023 2:31 AM IST
കൊ​​​​ച്ചി: വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി യെ​​​​സ് ബാ​​​​ങ്ക് മാ​​​​സ്റ്റ​​​​ര്‍​കാ​​​​ര്‍​ഡു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് യെ​​​​സ് പ്രൈ​​​​വ​​​​റ്റ് ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സ​​​​മ്പ​​​​ന്ന​​​​രാ​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍, യാ​​​​ത്ര, ആ​​​​രോ​​​​ഗ്യം, ജീ​​​​വി​​​​ത​​​​ശൈ​​​​ലി തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ മി​​​​ക​​​​ച്ച സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും പ്ര​​​​ത്യേ​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.