ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ രാ​​ഷ‌്ട്ര​​ഭാ​​ഷ സ​​മ്മാ​​ൻ ന​​ൽ​​കും
ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ  രാ​​ഷ‌്ട്ര​​ഭാ​​ഷ സ​​മ്മാ​​ൻ ന​​ൽ​​കും
Sunday, January 22, 2023 2:31 AM IST
കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ രാ​​​​ഷ്ട്ര​​​​ഭാ​​​​ഷ സ​​​​മ്മാ​​​​ൻ ന​​​​ൽ​​​​കും. ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ സാ​​​​ഹി​​​​ത്യ -വി​​​​വ​​​​ർ​​​​ത്ത​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഗ്ര​​​​ന്ഥ ര​​​​ച​​​​ന, വി​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.