തൊ​​​ഴി​​​ലാ​​​ളി ശ്രേ​​​ഷ്ഠ പു​​​ര​​​സ്കാ​​​രം 18 തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക്; നാ​​​ളെ മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം
Sunday, January 22, 2023 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​വ​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി ശ്രേ​​​ഷ്ഠ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് നാ​​​ളെ മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ത്ത​​​വ​​​ണ 18 മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ൽ മി​​​ക​​​വി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ക. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

നി​​​ർ​​​മ്മാ​​​ണം, ചെ​​​ത്ത്, മ​​​രം​​​ക​​​യ​​​റ്റം, ത​​​യ്യ​​​ൽ, ക​​​യ​​​ർ, ക​​​ശു​​​വ​​​ണ്ടി, മോ​​​ട്ടോ​​​ർ, തോ​​​ട്ടം, ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, സെ​​​യി​​​ൽ​​​സ് മാ​​​ൻ/ സെ​​​യി​​​ൽ​​​സ് വു​​​മ​​​ൺ, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്, ന​​​ഴ്സ്, ഗാ​​​ർ​​​ഹി​​​ക, ടെ​​​ക്സ്റ്റൈ​​​ൽ മി​​​ൽ, ക​​​ര​​​കൗ​​​ശ​​​ല, വൈ​​​ദ​​​ഗ്ധ്യ, പാ​​​ര​​​മ്പ​​​ര്യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ (ഇ​​​രു​​​മ്പ് പ​​​ണി, മ​​​ര​​​പ്പ​​​ണി, ക​​​ൽ​​​പ്പ​​​ണി, വെ​​​ങ്ക​​​ല പ​​​ണി, ക​​​ളി​​​മ​​​ൺ​​​പാ​​​ത്ര നി​​​ർ​​​മാ​​​ണം, കൈ​​​ത്ത​​​റി വ​​​സ്ത്ര നി​​​ർ​​​മാ​​​ണം, ആ​​​ഭ​​​ര​​​ണ നി​​​ർ​​​മാ​​​ണം), മാ​​​നു​​​ഫാ​​​ക്ച്ച​​​റിം​​​ഗ്/​​​പ്രോ​​​സ​​​സിം​​​ഗ് (മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി, ഓ​​​യി​​​ൽ മി​​​ൽ തൊ​​​ഴി​​​ലാ​​​ളി, ചെ​​​രു​​​പ്പ് നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി, ഫി​​​ഷ് പീ​​​ലിം​​​ഗ്), ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, മ​​​ത്സ്യ ബ​​​ന്ധ​​​ന / വി​​​ൽ​​​പ്പ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ 18 മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. തൊ​​​ഴി​​​ലു​​​ട​​​മ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​ശ്ചി​​​ത ഫോ​​​ർ​​​മാ​​​റ്റി​​​ലു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും 20 ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന ചോ​​​ദ്യാ​​​വ​​​ലി പൂ​​​രി​​​പ്പി​​​ച്ച​​​തും അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. സ്ഥി​​​ര​​​മാ​​​യ തൊ​​​ഴി​​​ലു​​​ട​​​മ​​​യി​​​ല്ലാ​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​ത​​​ത് വാ​​​ർ​​​ഡ്മെ​​​മ്പ​​​ർ ന​​​ൽ​​​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്രം നൽകിയാൽ മ​​​തി​​​.


അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​ബ​​​ന്ധ​​​സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ അ​​​സി​​​സ്റ്റ​​​ന്‍റ് ലേ​​​ബ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ജി​​​ല്ലാ ലേ​​​ബ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കും. ചോ​​​ദ്യാ​​​വ​​​ലി​​​യും സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യും www.lc. kerala.gov.in എ​​​ന്ന തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി ശ്രേ​​​ഷ്ഠ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​ത് ജി​​​ല്ലാ ലേ​​​ബ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​യോ അ​​​സി​​​സ്റ്റ​​​ന്‍റ് ലേ​​​ബ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.