ആ​ക്സി​സ് ലോം​ഗ് ഡ്യൂ​റേ​ഷ​ന്‍ ഫ​ണ്ട് 21 വ​രെ
ആ​ക്സി​സ് ലോം​ഗ് ഡ്യൂ​റേ​ഷ​ന്‍  ഫ​ണ്ട് 21 വ​രെ
Wednesday, December 7, 2022 11:50 PM IST
കൊ​​​ച്ചി: ആ​​​ക്സി​​​സ് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടി​​​ന്‍റെ ആ​​​ക്സി​​​സ് ലോം​​​ഗ് ഡ്യൂ​​​റേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​ര്‍ ഈ ​​മാ​​സം 21 വ​​​രെ ഉ​​ണ്ടാ​​കും.

ഏ​​​ഴു വ​​​ര്‍​ഷ​​​ത്തി​​​ല​​ധി​​കം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള താ​​​ര​​​ത​​​മ്യേ​​​ന കൂ​​​ടു​​​ത​​​ല്‍ പ​​​ലി​​​ശ നി​​​ര​​​ക്കു​​​ള്ള​​​തും കു​​​റ​​​ഞ്ഞ ന​​​ഷ്ട​​സാ​​​ധ്യ​​​ത​ ഉ​​​ള്ള​​​തു​​​മാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍ എ​​​ന്‍​ഡ​​​ഡ് ഡെ​​​റ്റ് പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. 5,000 രൂ​​​പ​​​യാ​​ണു കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പം. തു​​​ട​​​ര്‍​ന്ന് ഓ​​​രോ രൂ​​​പ​​​യു​​​ടെ ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യും നി​​​ക്ഷേ​​​പി​​​ക്കാം. നി​​​ഫ്റ്റി ലോം​​​ഗ് ഡ്യൂ​​​റേ​​​ഷ​​​ന്‍ ഡെ​​​റ്റ് സൂ​​​ചി​​​ക എ-​​​മൂ​​​ന്ന് ആ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൂ​​​ചി​​​ക. ദീ​​​ര്‍​ഘ​​​കാ​​​ല സ​​​ര്‍​ക്കാ​​​ര്‍ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലും ഇ​​​തു നി​​​ക്ഷേ​​​പം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.