ലു​ലു ബ്യൂ​ട്ടി ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
ലു​ലു ബ്യൂ​ട്ടി  ഫെ​സ്റ്റി​ന്  ഇ​ന്ന് തു​ട​ക്കം
Wednesday, December 7, 2022 11:50 PM IST
കൊ​​​ച്ചി: ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യാ​​​ർ​​​ഡ് ലി ​​ആ​​​ൻ​​​ഡ് എ​​​ൻ​​​ചാ​​​ന്‍റൂ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ലു​​​ലു ബ്യൂ​​​ട്ടി ഫെ​​​സ്റ്റി​​​ന് ഇ​​​ന്ന് ലു​​​ലു മാ​​​ളി​​​ൽ തു​​​ട​​​ക്ക​​​മാ​​​വും.

11 നാ​​ണ് ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ. ബ്യൂ​​​ട്ടി ഫെ​​​സ്റ്റി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പി​​​ന്‍റെ ലോ​​​ഗോ ന​​​ടി നേ​​​ഹ സ​​​ക്സേ​​​ന പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ബ്യൂ​​​ട്ടി ഫെ​​​സ്റ്റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.