നി​പ്പോ​ണ്‍ ടൊ​യോ​ട്ട​യി​ല്‍ ഗ്ലാ​ന്‍​സ എ​ന്‍​ഡ് ഓ​ഫ് സീ​സ​ണ്‍ ഓ​ഫ​ര്‍
നി​പ്പോ​ണ്‍ ടൊ​യോ​ട്ട​യി​ല്‍ ഗ്ലാ​ന്‍​സ എ​ന്‍​ഡ് ഓ​ഫ്  സീ​സ​ണ്‍ ഓ​ഫ​ര്‍
Wednesday, December 7, 2022 11:50 PM IST
കൊ​​​ച്ചി: ടൊ​​​യോ​​​ട്ട ഗ്ലാ​​​ന്‍​സ എ​​​ന്‍​ഡ് ഓ​​​ഫ് സീ​​​സ​​​ണ്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗ്ലാ​​​ന്‍​സ-​​​എം​​​ടി മോ​​​ഡ​​​ലി​​​നു അ​​​ഞ്ചു വ​​​ര്‍​ഷം വാ​​​റ​​​ന്‍റി​​യും 10,000 രൂ​​​പ വ​​​രെ​​​യു​​​ള്ള എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​ഭി​​ക്കും.

ആ​​​ദ്യ ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് 4,099 രൂ​​​പ അ​​​ല്ലെ​​​ങ്കി​​​ല്‍ 59 മാ​​​സ​​​ത്തേ​​​ക്ക് 9,999 രൂ​​​പ എ​​​ന്ന കു​​​റ​​​ഞ്ഞ മാ​​​സ​​​ത​​​വ​​​ണ​​​ക​​​ളി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.