ഏ​​ഥ​​ര്‍ എ​​ന​​ര്‍​ജി പു​​തി​​യ സ്‌​​കീ​​മു​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു
ഏ​​ഥ​​ര്‍ എ​​ന​​ര്‍​ജി പു​​തി​​യ  സ്‌​​കീ​​മു​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു
Tuesday, December 6, 2022 12:04 AM IST
കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ഇ​​​​ല​​​​ക്ട്രി​​​​ക് സ്‌​​​​കൂ​​​​ട്ട​​​​ര്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഏ​​​​ഥ​​​​ര്‍ എ​​​​ന​​​​ര്‍​ജി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും എ​​​​ക്സ്ചേ​​​​ഞ്ച് സ്‌​​​​കീ​​​​മു​​​​ക​​​​ളും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന ‘ഏ​​​​ഥ​​​​ര്‍ ഇ​​​​ല​​​​ക്ട്രി​​​​ക് ഡി​​​​സം​​​​ബ​​​​ര്‍’പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന ​വി​​​​ല്പ​​​​ന നി​​​​ര​​​​ക്ക് ഉ​​​​യ​​​​ര്‍​ത്തു​​​​ക​​​​യാ​​​​ണ് ഈ ​​​​പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 6,999 രൂ​​​​പ വ​​​​രു​​​​ന്ന ബാ​​​​റ്റ​​​​റി വാ​​​​റ​​​​ണ്ടി ഒ​​​​രു രൂ​​​​പ​​​യ്​​​​ക്ക് ല​​​​ഭി​​​​ക്കും. സ്‌​​​​കൂ​​​​ട്ട​​​​റി​​​​ന്‍റെ ബാ​​​​റ്റ​​​​റി വാ​​​​റ​​​​ണ്ടി ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് നീ​​​​ട്ടാ​​​​നാ​​​​കും. ഡി​​​​സം​​​​ബ​​​​റി​​​​ല്‍ ഏ​​​​ഥ​​​​ര്‍ 450 എ​​​​ക്‌​​​​സ്, ഏ​​​​ഥ​​​​ര്‍ 450 പ്ല​​​​സ് എ​​​​ന്നി​​​​വ വാ​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​ണ് ഇ​​​​തു ബാ​​​​ധ​​​​മാ​​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.