വാ​ക്ക​റൂ​വി​ന്‍റെ വേ​ള്‍​ഡ്ക​പ്പ് പ്ര​വ​ച​ന​മ​ത്സ​രം തു​ട​ങ്ങി
Sunday, December 4, 2022 12:55 AM IST
കോ​​​ഴി​​​ക്കോ​​​ട്: രാ​​​ജ്യ​​​ത്തെ പാ​​​ദ​​​ര​​​ക്ഷാ നി​​​ര്‍​മാ​​​താ​​​ക്ക​​​ളി​​​ല്‍ പ്ര​​​മു​​​ഖ​​​രാ​​​യ വാ​​​ക്ക​​​റൂ, വേ​​​ള്‍​ഡ്ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ പ്ര​​​വ​​​ച​​​ന മ​​​ത്സ​​​ര​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. ക​​​ളി​​​യി​​​ലൂ​​​ടെ അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ന്‍ www.walkaroo.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം.

18 വ​​​രെ മ​​​ത്സ​​​രം ലൈ​​​വാ​​​യി ഉ​​​ണ്ടാ​​​കും. വേ​​​ള്‍​ഡ് ക​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മു​​​ക​​​ളി​​​ലെ വി​​​ജ​​​യി ആ​​​രെ​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​വി​​​നു പ്ര​​​വ​​​ചി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഓ​​​രോ ഗെ​​​യി​​​മും ന​​​ല്‍​കും. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല്‍ പ​​​രം വി​​​ജ​​​യി​​​ക​​​ള്‍​ക്ക് സ്മാ​​​ര്‍​ട്ട് വാ​​​ച്ച്, സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍, ബ്ലൂ​​​ടൂ​​​ത്ത് ഹെ​​​ഡ് ഫോ​​​ണ്‍, ആ​​​മ​​​സോ​​​ണ്‍ വൗ​​​ച്ച​​​റു​​​ക​​​ള്‍ തു​​​ട​​​ങ്ങി ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​മ​​​ന്ന് വാ​​​ക്ക​​​റു ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ രാ​​​ജേ​​​ഷ് കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.