ടാ​റ്റാ എ​ഐ​എ ലൈ​ഫ് മെ​ഡി​ക്സു​മാ​യി സ​ഹ​ക​രി​ക്കും
ടാ​റ്റാ എ​ഐ​എ ലൈ​ഫ് മെ​ഡി​ക്സു​മാ​യി സ​ഹ​ക​രി​ക്കും
Sunday, December 4, 2022 12:55 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ടാ​​​റ്റാ എ​​​ഐ​​​എ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് 300 ഇ​​​ൻ​​​ഹൗ​​​സ് ഫി​​​സി​​​ഷ്യ​​​ൻ​​​മാ​​​രും 4500ൽ ​​​പ​​​രം മു​​​ൻ​​​നി​​​ര, സ്വ​​​ത​​​ന്ത്ര മെ​​​ഡി​​​ക്ക​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളും ഉ​​​ള്ള മെ​​​ഡി​​​ക്ക​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ആ​​​ഗോ​​​ള ക​​​ന്പ​​​നി​​​യാ​​​യ മെ​​​ഡി​​​ക്സു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു.

ഗു​​​രു​​​ത​​​ര​​രോ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ക്ര​​​ഡി​​​റ്റ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ പ്രാ​​​ദേ​​​ശി​​​ക, ആ​​​ഗോ​​​ള ശൃം​​​ഖ​​​ല​​​യു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ൻ ഈ ​​​സ​​​ഹ​​​ക​​​ര​​​ണം ടാ​​​റ്റാ എ​​​ഐ​​​എ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കും.


ടേം, ​​​സേ​​​വി​​​ങ്സ്, പെ​​​ൻ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് ഈ ​​​സേ​​​വ​​​നം ന​​​ൽ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.