ധ​​ന​​ല​​ക്ഷ്മി ബാ​​ങ്കി​​ന്‍റെ ന​വീ​ക​രി​ച്ച ശാ​​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
ധ​​ന​​ല​​ക്ഷ്മി ബാ​​ങ്കി​​ന്‍റെ ന​വീ​ക​രി​ച്ച  ശാ​​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, December 3, 2022 12:37 AM IST
കൊ​​​​ച്ചി: ധ​​​​ന​​​​ല​​​​ക്ഷ്മി ബാ​​​​ങ്കി​​​​ന്‍റെ ന​​​​വീ​​​​ക​​​​രി​​​​ച്ച എ​​​​സ്എ​​​​ല്‍ പു​​​​രം ശാ​​​​ഖ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​സ്എ​​​​ന്‍​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

എ​​​​ടി​​​​എം ക​​​​ഞ്ഞി​​​​ക്കു​​​​ഴി പ​​​​ഞ്ചാ​​​​യ​​​​ത്ത് ഗീ​​​​ത കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​നും ലോ​​​​ക്ക​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ഷീ​​​​ല പ്ര​​​​തീ​​​​ഷ് ബെ​​​​ലും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​യു​​​​മാ​​​​യ ജെ.​​​​കെ. ശി​​​​വ​​​​ന്‍, ജി​​​എം എ​​​​ല്‍. ച​​​​ന്ദ്ര​​​​ന്‍, എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​ണ​​​​ല്‍ ഹെ​​​​ഡ് രാ​​​​ജേ​​​​ഷ് പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ന്‍, ഐ​​​​ടി ഹെ​​​​ഡ് ജോ​​​​ണ്‍ വ​​​​ര്‍​ഗീ​​​​സ്, ഇ​​​​ന്‍​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ര്‍ ഹെ​​​​ഡ് സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ലീ​​​​ഡ് ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​ര്‍ അ​​​​രു​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.