ബാ​ങ്കേ​ഴ്‌​സ് ബാ​ങ്ക് ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് കാ​ന​റാ ബാ​ങ്കി​ന് സ​മ്മാ​നി​ച്ചു
ബാ​ങ്കേ​ഴ്‌​സ് ബാ​ങ്ക് ഓ​ഫ് ദി ​ഇ​യ​ര്‍  അ​വാ​ര്‍​ഡ് കാ​ന​റാ ബാ​ങ്കി​ന് സ​മ്മാ​നി​ച്ചു
Saturday, December 3, 2022 12:37 AM IST
കൊ​​​ച്ചി: ല​​​ണ്ട​​​നി​​​ല്‍ ന​​​ട​​​ന്ന ഗ്ലോ​​​ബ​​​ല്‍ ബാ​​​ങ്കിം​​​ഗ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ കാ​​​ന​​​റ ബാ​​​ങ്കി​​​ന് ഇ​​​ന്ത്യ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള ‘ബാ​​​ങ്കേ​​​ഴ്‌​​​സ് ബാ​​​ങ്ക് ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ര്‍​ഡ് 2022’ സ​​​മ്മാ​​​നി​​​ച്ചു. കാ​​​ന​​​റ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​ല്‍.​​വി. ​പ്ര​​​ഭാ​​​ക​​​ര്‍ അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

ക​​​ഴി​​​ഞ്ഞ 12 മാ​​​സ​​​ങ്ങ​​​ളി​​​ല്‍ റി​​​ട്ടേ​​​ണു​​​ക​​​ള്‍, സ്ട്രാ​​​റ്റ​​​ജി, ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍, ടെ​​​ക്‌​​​നോ​​​ള​​​ജി, ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ അ​​​തത് ഭൂ​​​മി​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ന​​​ല്‍​കാ​​​നു​​​ള്ള ക​​​ഴി​​​വ് എ​​​ന്നി​​​വ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക ദി​​​ന​​​പ​​​ത്ര​​​മാ​​​യ ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ടൈം​​​സ് (എ​​​ഫ്ടി) ഗ്രൂ​​​പ്പി​​​ല്‍ നി​​​ന്നു​​​ള്ള ബാ​​​ങ്കേ​​​ഴ്‌​​​സ് മാ​​​ഗ​​​സി​​​നാ​​​ണ് അ​​​വാ​​​ര്‍​ഡ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.