സ്വർണവില 39,000
Thursday, December 1, 2022 11:50 PM IST
കൊച്ചി: സ്വർണവില പവന് 39,000 രൂപയായി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,875 രൂപയായി.