പവന് 80 രൂപ വർധിച്ചു
Thursday, December 1, 2022 12:01 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമായി.