പവന് 80 രൂപ കുറഞ്ഞു
പവന് 80 രൂപ കുറഞ്ഞു
Tuesday, November 29, 2022 11:50 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ർ​​ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് പ​​ത്തു രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണു കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ർ​​ണ​​വി​​ല ഗ്രാ​​മി​​ന് 4,845 രൂ​​പ​​യും പ​​വ​​ന് 38,760 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.