റ​​സ്റ്റ് പ്രോ​​ഗ്രാ​​മിം​​ഗ് ലാം​​ഗ്വേ​​ജ് അ​​വ​​ത​​രി​​പ്പി​​ച്ചു
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി:​ കേ​​​​ര​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ‍​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ ക​​​​മ്പ​​​​നി​​​​യാ​​​​യ ആ​​​​ക്സി​​​​യ ടെ​​​​ക്‌​​​​നോ​​​​ള​​​​ജീ​​​​സ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ രം​​​​ഗ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി റ​​​​സ്റ്റ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് ലാം​​​​ഗ്വേ​​​​ജ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.


സ​​​​ബാ​​​​റ്റ​​​​ണി​​​​ന്‍റെ സ്ര​​​​ഷ്ടാ​​​​വാ​​​​യ സ​​​​ബാ​​​​റ്റ​​​​ൺ സി​​​​സ്റ്റം​​​​സ് എ​​​​ൽ​​​​എ​​​​ൽ​​​​പി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഭാ​​​​വി​​​​യു​​​​ടെ പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് ഭാ​​​​ഷ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന റ​​​​സ്റ്റ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് ലാം​​​​ഗ്വേ​​​​ജ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.