കി​​റ്റെ​ക്സ് ബേ​​ബി സ്കൂ​​ബീ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ
കി​​റ്റെ​ക്സ് ബേ​​ബി   സ്കൂ​​ബീ  ഉ​​ത്പ​​ന്ന​​ങ്ങ​​ൾ  വി​​പ​​ണി​​യി​​ൽ
Monday, November 28, 2022 1:26 AM IST
കി​​​​ഴ​​​​ക്ക​​​​മ്പ​​​​ലം: കി​​​​റ്റെ​​​​ക്സി​​​​ന്‍റെ സം​​​​രം​​​​ഭ​​​​മാ​​​​യ ബേ​​​​ബി വെ​​​​യ​​​​ർ ബ്രാ​​​​ൻ​​​​ഡാ​​​​യ ‘ബേ​​​​ബി സ്കൂ​​​​ബീ’ ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ൾ ടി​​​​വി ​അ​​​​വ​​​​താ​​​​ര​​​​ക അ​​​​ശ്വ​​​​തി ശ്രീ​​​​കാ​​​​ന്ത് വി​​​​പ​​​​ണി​​​​ക്ക് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ന്ന- കി​​​​റ്റെ​​​​ക്സ് ഗ്രൂ​​​​പ്പ് മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ബി. എം. ​​​​ജേ​​​​ക്ക​​​​ബ് , ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ജെ​​​​ഫ് ജേ​​​​ക്ക​​​​ബ്, മി​​​​ഥു​​​​ന മ​​​​രി​​​​യ ജേ​​​​ക്ക​​​​ബ്, സി​​​എ​​​​ഫ്ഒ ഡോ​​​​ണി ഡൊ​​​​മി​​​​നി​​​​ക്, മു​​​​ര​​​​ളി കൃ​​​​ഷ്ണ​​​​ൻ, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ർ പ്രി​​​​ൻ​​​​സ് മാ​​​​ത്യു ,അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ർ ചി​​​​ന്ദു​​​​രാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.