ദു​ബാ​യ് ഫി​റ്റ്ന​സ് ചാ​ല​ഞ്ചു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
ദു​ബാ​യ് ഫി​റ്റ്ന​സ്  ചാ​ല​ഞ്ചു​മാ​യി  ജോ​യ് ആ​ലു​ക്കാ​സ്
Saturday, November 26, 2022 10:01 PM IST
തൃ​​​ശൂ​​​ർ: ദു​​​ബാ​​​യ് ഫി​​​റ്റ്ന​​​സ് ചാ​​​ല​​​ഞ്ചി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റും ജീ​​​വ​​​ന​​​ക്കാ​​​രും.

ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ലൈ​​​ഫ്സ്റ്റൈ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധ​​​ത്തി​​​ന് ദു​​​ബാ​​​യ് കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​ക​​​ളു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന ദു​​​ബാ​​​യ് റ​​​ണ്‍ 2022ൽ ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. 291 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കൊ​​​പ്പം ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, എം​​​ഡി ജോ​​​ണ്‍ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ്, മ​​​റ്റു ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രും ഇ​​​വ​​​ന്‍റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി.


ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ ദു​​​ബാ​​​യ് ഫി​​​റ്റ്ന​​​സ് ചാ​​​ല​​​ഞ്ച് മാ​​​സ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ പ​​​രി​​​പാ​​​ടി​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡ് പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ടി-​​​ഷ​​​ർ​​​ട്ടു​​​ക​​​ളും തൊ​​​പ്പി​​​ക​​​ളും അ​​​ണി​​​ഞ്ഞാ​​​ണ് ഗ്രൂ​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ത്തി​​​യ​​​ത്. 1.90 ല​​​ക്ഷം പേ​​​രാ​​​ണ് ദു​​​ബാ​​​യ് റ​​​ണ്ണി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.