ഗി​യ​റു​ള്ള ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍​ ബൈ​ക്ക്
ഗി​യ​റു​ള്ള ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍​ ബൈ​ക്ക്
Thursday, November 24, 2022 12:20 AM IST
കൊ​​​ച്ചി: മാ​​​റ്റ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഗി​​​യ​​​റു​​​ള്ള ആ​​​ദ്യ​​​ത്തെ ഇ​​​ല​​​ക്ട്രി​​​ക് മോ​​​ട്ടോ​​​ര്‍ ബൈ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ക്കി. ലി​​​ക്വി​​​ഡ്-​​​കൂ​​​ള്‍​ഡ് ബാ​​​റ്റ​​​റി പാ​​​യ്ക്ക്, ബാ​​​റ്റ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം, ഡ്രൈ​​​വ് ട്രെ​​​യി​​​ന്‍ യൂ​​​ണി​​​റ്റ്, പ​​​വ​​​ര്‍ ക​​​ണ്‍​വേ​​​ര്‍​ഷ​​​ന്‍ മൊ​​​ഡ്യൂ​​​ളു​​​ക​​​ള്‍, ഹൈ​​​പ്പ​​​ര്‍​ഷി​​​ഫ്റ്റ് മാ​​​നു​​​വ​​​ല്‍ ഗി​​​യ​​​ര്‍​ബോ​​​ക്‌​​​സ് എ​​​ന്നി​​​വ ബൈ​​​ക്കി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബു​​​ക്കിം​​ഗ് ഉ​​​ട​​​ന്‍ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.