ത​​നി​​ഷ്ക് ഡി​​സ്നി ഹോ​​ട്ട്സ്റ്റാ​​റു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു
Wednesday, November 23, 2022 1:41 AM IST
കൊ​​​​ച്ചി: ടാ​​​​റ്റ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ റീ​​​​ട്ടെ​​​​യി​​​​ല്‍ ജ്വ​​ല്ല​​​​റി ബ്രാ​​​​ന്‍​ഡ് ആ​​​​യ ത​​​​നി​​​​ഷ്കും മു​​​​ന്‍​നി​​​​ര പ്രീ​​​​മി​​​​യം സ്ട്രീ​​​​മിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ ഡി​​​​സ്നി പ്ല​​​​സ് ഹോ​​​​ട്ട്സ്റ്റാ​​​​റും സ​​​​ഹ​​​​ക​​​​രി​​​​ച്ച് പു​​​​തി​​​​യ ഷോ (​​​​ദി ഗ്രേ​​​​റ്റ് ഇ​​​​ന്ത്യ​​​​ന്‍ ബ്രൈ​​​​ഡ്) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ഡി​​​​സ്നി പ്ല​​​​സ് ഹോ​​​​ട്ട്സ്റ്റാ​​​​ര്‍ ക്രി​​​​യേ​​​​റ്റീ​​​​വ് വ​​​​ര്‍​ക്സും ത​​​​നി​​​​ഷ്കി​​​​ന്‍റെ വി​​​​വാ​​​​ഹാ​​​​ഭ​​​​ര​​​​ണ ഉ​​​​പ​​​ബ്രാ​​​​ന്‍​ഡാ​​​​യ റി​​​​വാ ബൈ ​​​​ത​​​​നി​​​​ഷ്കും ചേ​​​​ര്‍​ന്നാ​​​​ണ് ഷോ​​​​യു​​​​ടെ ആ​​​​ശ​​​​യാ​​​​വി​​​​ഷ്കാ​​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.