കെ​എ​സ്എ​ഫ്ഇ സ​മ്മാ​ന​ദാ​നം ന​ട​ത്തി
കെ​എ​സ്എ​ഫ്ഇ സ​മ്മാ​ന​ദാ​നം  ന​ട​ത്തി
Monday, November 21, 2022 12:18 AM IST
തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ ഭ​​​ദ്ര​​​താ സ്മാ​​​ര്‍​ട്ട് ചി​​​ട്ടി​​​ക​​​ള്‍ 2021 ന്‍റെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ടാ​​​റ്റാ നെ​​​ക്സോ​​​ണ്‍ ഇ​​​വി കാ​​​റി​​​ന്‍റെ വി​​​ത​​​ര​​​ണം ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തി.

കാ​​​ക്ക​​​നാ​​​ട് ശാ​​​ഖ​​​യി​​​ലെ വ​​​രി​​​ക്കാ​​​ര​​​നാ​​​യ എ.​​​പി. ബി​​​നി​​​ല്‍ ആ​​​ണ് സ​​​മ്മാ​​​നാ​​​ർ​​​ഹ​​​നാ​​​യ​​​ത്. വ​​​യ​​​ലാ​​​ര്‍ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വ് എ​​​ന്‍.​​​ഹ​​​രീ​​​ഷ്, കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ശോ​​​ക​​​ന്‍ ച​​​രു​​​വി​​​ല്‍, കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ന്‍, എം​​​ഡി വി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തി. ച​​​ട​​​ങ്ങി​​​ല്‍ കെ​​​എ​​​സ്എ​​​ഫ്ഇ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളാ​​​യ എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​പി​​​ള്ള, എ​​​സ്. അ​​​രു​​​ണ്‍ ബോ​​​സ്, എ​​​സ്. വി​​​നോ​​​ദ്, എ​​​ന്‍.​​​എ. മ​​​ന്‍​സൂ​​​ര്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.