ഭ​ക്ഷ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ൽ 150 കോ​ടി രൂ​പ​യു​ടെ നോ​ർ​വീ​ജി​യ​ൻ തു​ട​ർ​നി​ക്ഷേ​പം
ഭ​ക്ഷ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ൽ 150 കോ​ടി രൂ​പ​യു​ടെ നോ​ർ​വീ​ജി​യ​ൻ തു​ട​ർ​നി​ക്ഷേ​പം
Friday, October 7, 2022 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ 150 കോ​​​ടി രൂ​​​പ​​​യു​​​ടെ തു​​​ട​​​ർ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​മു​​​ഖ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ഓ​​​ർ​​​ക്ക​​​ലെ ബ്രാ​​​ൻ​​​ഡ​​​ഡ് ക​​​ൺ​​​സ്യൂ​​​മ​​​ർ ഗു​​​ഡ്‌​​​സ് സി​​​ഇ​​​ഒ ആ​​​റ്റ്‌​​​ലെ വി​​​ഡ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി.

ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഓ​​​ർ​​​ക്ക​​​ലെ തീ​​​രു​​​മാ​​​നി​​​ച്ചു.


റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി രം​​​ഗ​​​ത്തും നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ ഓ​​​ർ​​​ക്ക​​​ലെ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​​റ്റ്‌​​​ലെ പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം ലോ​​​ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന സു​​​ഗ​​​ന്ധ വ്യ​​​ഞ്ജ​​​ന മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്ന​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.