ഹൈ​​പ​​ര്‍​ടെ​​ന്‍​ഷ​​ന്‍ ബോ​​ധ​​വ​​ത്ക​​ര​​ണം
Thursday, October 6, 2022 1:19 AM IST
കൊ​​​​ച്ചി: ഗ്ലെ​​​​ന്‍​മാ​​​​ര്‍​ക്ക് ഫാ​​​​ര്‍​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ല്‍​സ് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 300 ഹൈ​​​​പ​​​​ര്‍ടെ​​​​ന്‍​ഷ​​​​ന്‍ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ റാ​​​​ലി​​​​ക​​​​ളും 8000 ഹൈ​​​​പ​​​​ര്‍​ടെ​​​​ന്‍​ഷ​​​​ന്‍ പ​​​​രി​​​​ശോ​​​​ധ​​​​നാ ക്യാ​​​​മ്പു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

42 പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ലെ 8000ത്തി​​​​ലേ​​​​റെ ഡോ​​​​ക്ട​​​​ര്‍​മാ​​​​രും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ആ​​​​രോ​​​​ഗ്യ പ്ര​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. പ​​​​ത്തു കോ​​​​ടി​​​​യി​​​​ലേ​​​​റെ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് സ​​​​ന്ദേ​​​​ശ​​​​മെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.