ആ​​സ്റ്റ​​റി​​ൽ ഡേ ​​കെ​​യ​​ര്‍ സ്‌​​പൈ​​ന്‍ ശ​​സ്ത്ര​​ക്രി​​യ കേ​​ന്ദ്രം
ആ​​സ്റ്റ​​റി​​ൽ ഡേ ​​കെ​​യ​​ര്‍ സ്‌​​പൈ​​ന്‍ ശ​​സ്ത്ര​​ക്രി​​യ കേ​​ന്ദ്രം
Tuesday, October 4, 2022 12:21 AM IST
കൊ​​​​ച്ചി: ന​​​​ട്ടെ​​​​ല്ല് ശ​​​​സ്ത്ര​​​​ക്രി​​​​യ​​യ്​​​​ക്കാ​​​​യി എ​​​​ത്തു​​​​ന്ന രോ​​​​ഗി​​​​ക​​​​ള്‍​ക്കാ​​​​യി കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി ഡേ ​​​​കെ​​​​യ​​​​ര്‍ സ്‌​​​​പൈ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ കേ​​​​ന്ദ്രം തു​​​​ട​​​​ങ്ങി. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ​​​വ​​​ർ​​​ക്ക് അ​​​​ന്നു​​​ത​​​​ന്നെ ഡി​​​​സ്ചാ​​​​ര്‍​ജാ​​​​യി വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള നൂ​​​​ത​​​​ന കേ​​​​ന്ദ്ര​​​​മാ​​​​ണ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​കെ ഹൗ​​​​സ് ഓ​​​​ഫ് ലോ​​​​ര്‍​ഡ്‌​​​​സി​​​​ലെ സ്വ​​​​ത​​​​ന്ത്ര അം​​​​ഗ​​​​മാ​​​​യ ജോ​​​​ണ്‍ ഡെ​​​​സ്മ​​​​ണ്ട് ഫോ​​​​ര്‍​ബ്‌​​​​സ് ആ​​​​ന്‍​ഡേ​​​​ഴ്‌​​​​സ​​​​ണ്‍ (ലോ​​​​ര്‍​ഡ് വേ​​​​വ​​​​ര്‍​ലി) ആ​​​​ണ് ഡേ ​​​​കെ​​​​യ​​​​ര്‍ സ്‌​​​​പൈ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ സെ​​​​ന്‍റ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്. ഡേ ​​​​കെ​​​​യ​​​​ര്‍ സെ​​​​ന്‍റ​​​​ര്‍ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ശ​​​​സ്ത്ര​​​​ക്രി​​​​യ രീ​​​​തി​​​​ക​​​​ളി​​​​ല്‍ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


കീ​​​​ഹോ​​​​ള്‍ സ​​​​ര്‍​ജ​​​​റി രീ​​​​തി​​​​യാ​​​​ണ് സ്‌​​​​പൈ​​​​ന്‍ സ​​​​ര്‍​ജ​​​​റി ഡേ ​​​​കെ​​​​യ​​​​ര്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫ​​​​ര്‍​ഹാ​​​​ന്‍ യാ​​​​സീ​​​​ന്‍, ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി ന്യൂ​​​​റോ​​​​സ്‌​​​​പൈ​​​​ന്‍ സ​​​​ര്‍​ജ​​​​റി ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ. ​​​​അ​​​​നു​​​​പ് പി. ​​​​നാ​​​​യ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ. ​​​​ദീ​​​​ലീ​​​​പ് പ​​​​ണി​​​​ക്ക​​​​ര്‍, ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ഡോ. ​​​​ടി.​​​ആ​​​​ര്‍. ജോ​​​​ണ്‍, ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ്-​​​​ഓ​​​​ര്‍​ത്തോ​​​​പീ​​​​ഡി​​​​ക് സ്‌​​​​പൈ​​​​ന്‍ സ​​​​ര്‍​ജ​​​​റി ഡോ. ​​​​കെ.​​​​ആ​​​​ര്‍. ര​​​​ഞ്ജി​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.