ഓ​​പ്പ​​ണ്‍ എ​​ന്‍​ഡ​​ഡ് ഇ​​ക്വി​​റ്റി സ്‌​​കീ​​മു​​മാ​​യി എ​​ല്‍​ഐ​​സി മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട്
ഓ​​പ്പ​​ണ്‍ എ​​ന്‍​ഡ​​ഡ് ഇ​​ക്വി​​റ്റി സ്‌​​കീ​​മു​​മാ​​യി എ​​ല്‍​ഐ​​സി മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട്
Monday, October 3, 2022 2:06 AM IST
കൊ​​​​ച്ചി: എ​​​​ല്‍​ഐ​​​​സി മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ട് എ​​​​ല്‍​ഐ​​​​സി​​​​എം​​​​എ​​​​ഫ് മ​​​​ള്‍​ട്ടി​​​​ക്യാ​​​​പ് ഫ​​​​ണ്ട് എ​​​​ന്ന ഓ​​​​പ്പ​​​​ണ്‍ എ​​​​ന്‍​ഡ​​​​ഡ് ഇ​​​​ക്വി​​​​റ്റി സ്‌​​​​കീം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. വി​​​​പ​​​​ണി​​​​യി​​​​ലെ എ​​​​ല്ലാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ ഫ​​​​ണ്ട്. എ​​​​ല്‍​ഐ​​​​സി​​​​എം​​​​എ​​​​ഫ് മ​​​​ള്‍​ട്ടി​​​​ക്യാ​​​​പ് ഫ​​​​ണ്ട് വ​​​​ലു​​​​തും ചെ​​​​റു​​​​തും ഇ​​​​ട​​​​ത്ത​​​​ര​​​​വു​​​​മാ​​​​യ സ്‌​​​​റ്റോ​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ​​​​ത് 25 ശ​​​​ത​​​​മാ​​​​ന​​​​മെ​​​​ങ്കി​​​​ലും നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തും. ബാ​​​​ക്കി 25 ശ​​​​ത​​​​മാ​​​​നം ഫ​​​​ണ്ട് മാ​​​​നേ​​​​ജ​​​​ര്‍​ക്ക് സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റ് കാ​​​​പി​​​​റ്റ​​​​ലൈ​​​​സേ​​​​ഷ​​​​നി​​​​ല്‍ ചി​​​​ട്ട​​​​യോ​​​​ടെ നി​​​​ക്ഷേ​​​​പി​​​​ക്കും.


പു​​​​തി​​​​യ ഫ​​​​ണ്ട് ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും. 20ന് ​​​​ക്ലോ​​​​സ് ചെ​​​​യ്യും. നി​​​​ല​​​​വി​​​​ലെ വ​​​​രി​​​​ക്കാ​​​​ര്‍​ക്കാ​​​​യി ഈ ​​​​സ്‌​​​​കീം ന​​​​വം​​​​ബ​​​​ര്‍ ര​​​​ണ്ടു​​​​മു​​​​ത​​​​ല്‍ വീ​​​​ണ്ടും റീ​​​​ഓ​​​​പ്പ​​​​ണ്‍ ചെ​​​​യ്യും. മൂ​​​​ന്നു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പെ​​​​ട്ട മാ​​​​ര്‍​ക്ക​​​​റ്റ് ക്യാ​​​​പ്പു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഫ​​​​ണ്ടി​​​​ന് വൈ​​​​വി​​​​ധ്യ​​​​മു​​​​ള്ള സ്‌​​​​റ്റോ​​​​ക്ക് അ​​​​ലോ​​​​ക്കേ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ക്കും. യോ​​​​ഗേ​​​​ഷ് പാ​​​​ട്ടീ​​​​ല്‍ ആ​​​​യി​​​​രി​​​​ക്കും എ​​​​ല്‍​ഐ​​​​സി​​​​എം​​​​എ​​​​ഫ് മ​​​​ള്‍​ട്ടി​​​​ക്യാ​​​​പ് ഫ​​​​ണ്ടി​​​​ന്‍റെ ഫ​​​​ണ്ട് മാ​​​​നേ​​​​ജ​​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.