ബെ​സ്റ്റ് മൈ​സ് ഹോ​ട്ട​ല്‍ പു​ര​സ്‌​കാ​രം ഗോ​കു​ലം ഹോ​ട്ട​ലി​ന്
ബെ​സ്റ്റ് മൈ​സ് ഹോ​ട്ട​ല്‍ പു​ര​സ്‌​കാ​രം ഗോ​കു​ലം ഹോ​ട്ട​ലി​ന്
Sunday, October 2, 2022 1:10 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഈ ​​​വ​​​ര്‍​ഷ​​​ത്തെ ബെ​​​സ്റ്റ് മൈ​​​സ് ഹോ​​​ട്ട​​​ല്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കു​​​മ​​​ര​​​ക​​​ത്തെ​ ഗോ​​​കു​​​ലം ആ​​​ന്‍​ഡ് സ്പ ​​​ഹോ​​​ട്ട​​​ൽ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഗോ​​​കു​​​ലം ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ബൈ​​​ജു ഗോ​​​പാ​​​ല​​​ൻ കേ​​ന്ദ്ര ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി ലോ​​​ക് ര​​​ജ​​​നി​​​ൽ നി​​​ന്നും പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ബൈ​​​ജു ഗോ​​​പാ​​​ല​​​നു ബെ​​​സ്റ്റ് ഹോ​​​ട്ടെ​​​യി​​​ല​​​ര്‍ പു​​​ര​​​സ്‌​​​കാ​​​ര​​​വും ച​​​ട​​​ങ്ങി​​​ൽ കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.