മി​​ക​​ച്ച ടി​​ഡി​​എ​​സ്: ഐ​​ടി ഡി​​പ്പാ​​ർ​​ട്ട്‌​​മെ​​ന്‍റ് പു​​ര​​സ്‌​​കാ​​രം ലു​​ലു ഫോ​​റ​​ക്സി​​ന്
മി​​ക​​ച്ച ടി​​ഡി​​എ​​സ്: ഐ​​ടി ഡി​​പ്പാ​​ർ​​ട്ട്‌​​മെ​​ന്‍റ് പു​​ര​​സ്‌​​കാ​​രം ലു​​ലു ഫോ​​റ​​ക്സി​​ന്
Sunday, October 2, 2022 1:10 AM IST
കൊ​​​​ച്ചി: ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ഫീ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മി​​​​ക​​​​ച്ച ടി​​​​ഡി​​​​എ​​​​സ് പാ​​​​ലി​​​​ക്കു​​​​ന്ന ക​​​​മ്പ​​​​നി​​​​ക്കു​​​​ള്ള വാ​​​​ർ​​​​ഷി​​​​ക അ​​​​വാ​​​​ർ​​​​ഡ് കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ ലു​​​​ലു ഫോ​​​​റ​​​​ക്സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്.

നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി നി​​​​കു​​​​തി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണ്ട​​​​ത്ര ശ്ര​​​​ദ്ധ​​​​യും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​വാ​​​​രം പാ​​​​ലി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കി​​​​യാ​​​​ണ് ​അം​​​​ഗീ​​​​കാ​​​​രം.

കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ്, എ​​​​ൽ​​​​എ​​​​സ്ജി​​​​ഡി ഡി​​​​വി​​​​ഷ​​​​ൻ കൊ​​​​ല്ലം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത്, ചാ​​​​ല​​​​ക്കു​​​​ടി പോ​​​​സ്റ്റ് മാ​​​​സ്റ്റ​​​​ർ, എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഈ ​​​​അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ​​​​ത്.


ഹോ​​​​ട്ട​​​​ൽ അ​​​​ബാ​​​​ദ് പ്ലാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ന്ന ടി​​​​ഡി​​​​എ​​​​സ് എ​​​​ക്‌​​​​സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് 2022 ഗാ​​​​ല ഇ​​​​വ​​​​ന്‍റി​​​​ൽ, കേ​​​​ര​​​​ള പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ചീ​​​​ഫ് ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ആ​​​​ർ. ര​​​​വി​​​​ച​​​​ന്ദ്ര​​​​ൻ, ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി. ​​​​റോ​​​​യ് ജോ​​​​സ് , കൊ​​​​ച്ചി ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മ​​​​ഞ്ജി​​​​ത് സിം​​​​ഗ്, കൊ​​​​ച്ചി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സി. ​​​​നാ​​​​ഗ​​​​രാ​​​​ജു, കൊ​​​​ച്ചി ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ജ്യോ​​​​തി​​​​സ് മോ​​​​ഹ​​​​ൻ, പ്ര​​​​മു​​​​ഖ മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ​​​​താ​​​​രം ടൊ​​​​വി​​​​നോ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.