എം​​എ​​ല്‍​ഡി​​ക​​ളി​​ലൂ​​ടെ 50 കോ​​ടിസ​​മാ​​ഹ​​രി​​ച്ച് ഇ​​ന്‍​ഡെ​​ല്‍ മ​​ണി
എം​​എ​​ല്‍​ഡി​​ക​​ളി​​ലൂ​​ടെ 50 കോ​​ടിസ​​മാ​​ഹ​​രി​​ച്ച് ഇ​​ന്‍​ഡെ​​ല്‍ മ​​ണി
Friday, September 30, 2022 12:31 AM IST
കൊ​​​​ച്ചി: ഇ​​​​ന്‍​ഡെ​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ മു​​​​ന്‍​നി​​​​ര ക​​​​മ്പ​​​​നി​​​​യും ഗോ​​​​ള്‍​ഡ് ലോ​​​​ണ്‍ നോ​​​​ണ്‍​ബാ​​​​ങ്കിം​​​​ഗ് ഫി​​​​നാ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യ ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി ലി​​​​മി​​​​റ്റ​​​​ഡ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ പ്രൊ​​​​ട്ട​​​​ക്റ്റ​​​​ഡ് മാ​​​​ര്‍​ക്ക​​​​റ്റ് ലി​​​​ങ്ക്ഡ് ഡി​​​​ബ​​​​ഞ്ച​​​​റു​​​​ക​​​​ളു​​​​ടെ (എം​​​​എ​​​​ല്‍​ഡി) ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ 50 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.