മൂ​​വി​​ൻ 28 ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്ക്
Thursday, September 29, 2022 12:25 AM IST
കൊ​​​​ച്ചി: ലോ​​​​ജി​​​​സ്റ്റി​​​​ക് ബ്രാ​​​​ൻ​​​​ഡാ​​​​യ മൂ​​​​വി​​​​ൻ, യു​​​​പി​​​​എ​​​​സും ഇ​​​​ന്‍റ​​​​ർ​​​​ഗ്ലോ​​​​ബ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സും ചേ​​​​ർ​​​​ന്ന് 28 മെ​​​​ട്രോ, ട​​​​യ​​​​ർ വ​​​​ൺ, ടു ​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ശൃം​​​​ഖ​​​​ല വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​ന്നു. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം മൂ​​​​വി​​​​ൻ അ​​​​തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.