ഡെ​​ന്‍​വു​​ഡ് ബ്ലാ​​സ്‌​​റ്റേ​​ഴ്‌​​സു​മാ​​യി പ​​ങ്കാ​​ളി​​ത്തം പ്ര​​ഖ്യാ​​പി​​ച്ചു
ഡെ​​ന്‍​വു​​ഡ് ബ്ലാ​​സ്‌​​റ്റേ​​ഴ്‌​​സു​മാ​​യി പ​​ങ്കാ​​ളി​​ത്തം പ്ര​​ഖ്യാ​​പി​​ച്ചു
Wednesday, September 28, 2022 12:29 AM IST
കൊ​​​​ച്ചി: പി​​​​വി​​​​സി ബോ​​​​ര്‍​ഡ്, ഫ​​​​ര്‍​ണി​​​​ഷിം​​​​ഗ് മെ​​​​റ്റീ​​​​രി​​​​യ​​​​ല്‍ ബി​​​​സി​​​​ന​​​​സ് രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര ക​​​​മ്പ​​​​നി​​​​യാ​​​​യ ഡെ​​​​ന്‍​വു​​​​ഡ് ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗി​​​​ന്‍റെ പു​​​​തി​​​​യ പ​​​​തി​​​​പ്പി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് എ​​​​ഫ്‌​​​​സി​​​​യു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ​​​​ങ്കാ​​​​ളി​​​​യാ​​​​കും.

നി​​​​ര്‍​മാ​​​​ണ, ഫ​​​​ര്‍​ണി​​​​ഷിം​​​​ഗ് ബി​​​​സി​​​​ന​​​​സു​​​​ക​​​​ളി​​​​ലെ ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ഡെ​​​​ന്‍​വു​​​​ഡ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഒ​​​​ട്ടു​​​​മി​​​​ക്ക ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റി​​​​ലും സേ​​​​വ​​​​നം ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്. പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് എ​​​​ഫ്‌​​​​സി ഔ​​​​ദ്യോ​​​​ഗി​​​​ക കി​​​​റ്റു​​​​ക​​​​ളു​​​​ടെ ജ​​​​ഴ്‌​​​​സി സ്ലീ​​​​വി​​​​ല്‍ ഡെ​​​​ന്‍​വു​​​​ഡ് ലോ​​​​ഗോ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.