ത​നി​ഷ്കി​ന്‍റെ അ​ലേ​ഖ്യ വി​പ​ണി​യി​ല്‍
Sunday, September 25, 2022 1:21 AM IST
കൊ​ച്ചി: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​റി ബ്രാ​ന്‍​ഡ് ആ​യ ഹൗ​സ് ഓ​ഫ് ടാ​റ്റ​യി​ല്‍ നി​ന്നു​ള്ള ത​നി​ഷ്ക് ഉ​ത്സ​വ​കാ​ല ശേ​ഖ​ര​മാ​യ അ​ലേ​ഖ്യ പു​റ​ത്തി​റ​ക്കി. പ​ഴ​യ കാ​ല​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും മ​ഹ​ത്താ​യ ഇ​ന്ത്യ​ന്‍ ക​ലാ​രൂ​പ​ങ്ങ​ളും ഗം​ഭീ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന അ​ലേ​ഖ്യ ശേ​ഖ​രം മി​നി​യേ​ച്ച​ര്‍, പി​ച്ചാ​യ് പെ​യി​ന്‍റിം​ഗു​ക​ളി​ല്‍ നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടു​ള്ള​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.