ടി​വി​എ​സ് ജൂ​പ്പി​റ്റ​ര്‍ ക്ലാ​സി​ക് പു​റ​ത്തി​റ​ക്കി
Saturday, September 24, 2022 12:47 AM IST
കൊ​ച്ചി: ടി​വി​എ​സ് മോ​ട്ടോ​ര്‍ ക​മ്പ​നി പു​തി​യ ടി​വി​എ​സ് ജൂ​പ്പി​റ്റ​ര്‍ ക്ലാ​സി​ക് പു​റ​ത്തി​റ​ക്കി. അ​തി​വേ​ഗം 50 ല​ക്ഷം ടി​വി​എ​സ് ജൂ​പ്പി​റ്റ​ര്‍ നി​ര​ത്തി​ലി​റ​ക്കി​യ​ത് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​ത്യേ​ക എ​ഡി​ഷ​ൻ.

മി​റ​ര്‍ ഹൈ​ലൈ​റ്റു​ക​ളി​ലു​ള്ള ബ്ലാ​ക്ക് തീം, ​ഫെ​ന്‍​ഡ​ര്‍ ഗാ​ര്‍​ണി​ഷ്, ടി​ന്‍റ​ഡ് വൈ​സ​ര്‍ , 3ഡി ​ബ്ലാ​ക്ക് പ്രീ​മി​യം ലോ​ഗോ എ​ന്നി​വ ടി​വി​എ​സ് ജൂ​പ്പി​റ്റ​ര്‍ ക്ലാ​സി​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.